BANANA ICE-CREAM / ICE CREAM RECIPE / SIMPLE ICE CREAM RECIPE

BANANA ICE-CREAM / ICE CREAM RECIPE / SIMPLE ICE CREAM RECIPE

Full instructions on how to prepare and cook each delicious meal >> CLICK HERE

Don't forget to subscribe to my Youtube channel

Don't forget to subscribe to my Youtube channel



BANANA ICE - CREAM RECIPE .... INGREDIENTS :- Banana -2 Whipping cream -3 /4 cup Milkmaid - 5 tbsp vanilla essence -1 tsp Method :- പഴം ചെറിയ കഷ്ണങ്ങളായി cut ചെയ്യുക,എന്നിട്ട് 2 മണിക്കൂർ ഫ്രീസറിൽ വെക്കുക.2 മണിക്കൂറിനുശേഷം പഴം ഒരു ജാറിൽ ഇടുക.5 tbsp milkmaid കൂടി ജാറിൽഒഴിക്കുക .ഇവ നന്നായി അരച്ചെടുക്കുക .മറ്റൊരു ബൗളിൽ whipping cream ഉം വാനില എസ്സെന്സും ചേർത്തു നന്നായി beat ചെയ്തെടുക്കുക .അതിനുശേഷം banana mixture ഉം whipping cream ഉം നല്ലപോലെ മിക്സ് ചെയ്യുക.ഇ മിശ്രിതം 12 hours freeze ചെയ്യാൻ വെക്കുക. ബനാനഐസ്ക്രീം റെഡി . HOMEMADE CONDENSED MILK RECIPE LINK :-https://youtu.be/3x0mke3Cbus